akhilesh hints more parties to join anti bjp front<br />പ്രതിപക്ഷ നിരയിലേക്ക് കൂടുതല്‍ പാര്‍ട്ടികള്‍ എത്തുമെന്ന് അഖിലേഷ് യാദവാണ് വ്യക്തമാക്കിയത്. ചെറുകക്ഷികള്‍ പലയിടത്തും പ്രതിപക്ഷ നിരയിലേക്ക് വരാനുള്ള ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ടെന്നും അഖിലേഷ് പറഞ്ഞു. പല കര്‍ഷക സംഘടനകളുടെയും യുവജന സംഘടനകളുടെയും പിന്തുണ പ്രതിപക്ഷത്തിനുണ്ടെന്നും അദ്ദേഹം പറഞ്ഞു.